18 Jul, 2025
ഹ്രസ്വമായ ഉപദേശവും രണ്ടു റക്അത്ത് നമസ്കാരവുമാണ് ജുമുഅഃ. ധര്മവിചാരത്തില് നിന്ന് വിശ്വാസികള് വ്യതിചലിക്കാതിരിക്കാന് ആവശ്യമായ ബോധവത്കരണമായിരിക്കണം ഖുത്ബ. അത് ആവേശപ്രസംഗമാകരുത്.
17 Jul, 2025
16 Jul, 2025
14 Jul, 2025
15 Jul, 2025
11 Jul, 2025
13 Jul, 2025
12 Jul, 2025
10 Jul, 2025
09 Jul, 2025
05 Jul, 2025
04 Jul, 2025
08 Jul, 2025
സര്ക്കാര് ജോലിയുള്ള ആരും ഈ ഗ്രാമത്തിലില്ല. അതിന് ആവശ്യമായ ടെസ്റ്റുകളെ കുറിച്ചോ യോഗ്യതയെ കുറിച്ചോ ആര്ക്കും വലിയ ധാരണയൊന്നുമില്ല. ഗള്ഫില് ജോലി ചെയ്യുന്നവരും ഇല്ലത്രേ. പലര്ക്കും ആധാര് കാര്ഡ് പോലും അനുവദിച്ചുകിട്ടിയിട്ടില്ല.
തൃതീയ ആരോഗ്യമേഖല എന്നറിയപ്പെടുന്ന സൂപ്പര് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും വിദഗ്ധ ചികിത്സയും സാധാരണക്കാര്ക്ക് പ്രാപ്യമാക്കുന്നതില് കേരളം പിന്നിലാണ്. ഈ യാഥാര്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ നേരിടാന് ഭരണകൂടത്തിന് സാധിക്കൂ.
07 Jul, 2025
03 Jul, 2025
അല്ലാഹു നല്കിയ മഹത്തായ അനുഗ്രഹങ്ങളില് ഒന്നാണ് മഴ. ഖുര്ആനില് പലയിടങ്ങളിലായി മഴയെന്ന അനുഗ്രഹത്തെ പരാമര്ശിക്കുന്നത് കാണാം. എന്നാല് മഴയെ ശിക്ഷയായും പരീക്ഷണമായും മാറ്റിയേക്കാം.
06 Jul, 2025
തിരക്കു നടിക്കുന്ന പുതിയ ജീവിതക്രമത്തില് കുടുംബത്തിനു വേണ്ടി വിനിയോഗിക്കാന് സമയമില്ല എന്നു കരുതുന്നവര് ഏറെ. കുടുംബം പോറ്റാനായി കഷ്ടപ്പെടുന്നവരാണെന്നും അതുകൊണ്ട് കുടുംബം തിരക്കിനോട് രാജിയാവണം എന്നും അവര് കരുതുന്നു.
അമവീ കാലത്ത് ഖിലാഫത്ത് പോയി രാജഭരണം വന്നു. പുതിയ പല ആചാരങ്ങളും നിലവില് വന്നു. ആത്മാര്ഥതയുള്ള പണ്ഡിതന്മാര് ഭരണാധികാരികളുടെ സദസ്സില് ഇരിക്കാന് വിസമ്മതിച്ചു. ഭരണകൂടത്തിന്റെ അംഗീകാരത്തോടെ പലരും മുജ്തഹിദുകളായി മാറി. ഹദീസുകള് കെട്ടിയുണ്ടാക്കുന്ന പ്രവണത വര്ധിച്ചു.