നമ്മുടെ ജീവിതത്തിന്റെ സിംഹഭാഗവും സമ്പത്ത് ശേഖരിക്കുന്നതിനാണ് ചെലവഴിക്കുന്നത്. നാം ജീവിക്കുന്നതു തന്നെ കുടുംബത്തിനു വേണ്ടിയാണെന്ന് പറയാറുണ്ട്.
നമ്മുടെ ജീവിതത്തിന്റെ സിംഹഭാഗവും സമ്പത്ത് ശേഖരിക്കുന്നതിന് ആവശ്യമായ അധ്വാനത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്. ഈ സമ്പത്ത് തന്നെ നമ്മുടെയും കുടുംബത്തിന്റെയും മക്കളുടെയും ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്. നാം ജീവിക്കുന്നതു തന്നെ കുടുംബത്തിനു വേണ്ടിയാണെന്ന് പറയാറുണ്ട്.
