ഖാനൂന്‍; മെഡിക്കല്‍ എത്തിക്‌സിന്റെ പൈതൃകം


നൂറ്റാണ്ടുകളോളം വൈദ്യ പഠനത്തിന്റെ അടിസ്ഥാന പുസ്തകമായി നിലനിന്നതിനാല്‍ 'ഖാനൂന്‍' ആധുനിക വൈദ്യശാസ്ത്ര രൂപീകരണത്തില്‍ നിര്‍ണായകമാണ്

ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വൈദ്യനും ദാര്‍ശനികനുമാണ് ഇബ്‌നു സീന. (യൂറോപ്യന്‍ വ്യവഹാരങ്ങളില്‍ പൊതുവേ അവിസെന്ന എന്നാണ് പറയാറുള്ളത്). അദ്ദേഹത്തിന്റെ 'അല്‍ഖാനൂനു ഫിത്തിബ്ബ്' (The Canon of Medicine) ലോക വൈദ്യ ചരിത്രത്തിലെ ഒരു വഴിത്തിരിവ് കൃതിയായി കരുതപ്പെടുന്നു.


ഡോ. നൗഫൽ പി ടി തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. ഭാഷശാസ്ത്രം, സംസ്കാര പഠനം എന്നിവ തല്പരവിഷയങ്ങൾ