ഹിറ്റ്ലറുടെ ആത്മഹത്യ; എല്ലാം തീരുമാനിച്ചുറച്ച പോലെ
08 Dec, 2025

ഇക്കണോമിക്‌സില്‍ പി.ജിയും ആര്‍ക്കിയോളജിയില്‍ ഡിപ്ലോമയും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ASI) സംഘടിപ്പിച്ച രാജസ്ഥാനിലെ ഇന്റസ് വാലി സൈറ്റിലടക്കം ഒട്ടേറെ എസ്‌കവേഷനുകളില്‍ പങ്കെടുത്തു. പത്തു വര്‍ഷമായി വിദ്യാഭ്യാസമേഖലയില്‍ ഗവേഷണം നടത്തുന്നു. 25ഓളം കൃതികള്‍ രചിച്ചു. കളമശ്ശരിയില്‍ താമസം.