കൈവിട്ടുപോകുമോ എ ഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍!


ആശകള്‍ക്കെന്നപോലെ ആശങ്കകള്‍ക്കും എ ഐയില്‍ സാധ്യതകളുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ മനോഭാവമനുസരിച്ച് എന്തും സംഭവിക്കാം.

ശാരീരിക ജോലികള്‍ എളുപ്പമാക്കാനാണ് മെഷിനുകള്‍ കണ്ടെത്തിയത്. ധൈഷണിക ജോലികള്‍ എളുപ്പമാക്കാനാണ് എ ഐ കണ്ടെത്തിയത്. ഇനി മറ്റെന്തെങ്കിലും എളുപ്പമാക്കാനുണ്ടോ? ഒരു പക്ഷേ ഇതായിരിക്കുമോ അവസാനത്തെ കണ്ടെത്തല്‍?


എന്‍ എം ഹുസൈന്‍ ഇക്കണോമിക്‌സില്‍ പി.ജിയും ആര്‍ക്കിയോളജിയില്‍ ഡിപ്ലോമയും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ASI) സംഘടിപ്പിച്ച രാജസ്ഥാനിലെ ഇന്റസ് വാലി സൈറ്റിലടക്കം ഒട്ടേറെ എസ്‌കവേഷനുകളില്‍ പങ്കെടുത്തു. പത്തു വര്‍ഷമായി വിദ്യാഭ്യാസമേഖലയില്‍ ഗവേഷണം നടത്തുന്നു. 25ഓളം കൃതികള്‍ രചിച്ചു. കളമശ്ശരിയില്‍ താമസം.