എല്ലായിടത്തും സംശയാലുവായി നിന്നാല്‍ നഷ്ടപ്പെട്ടുപോകുന്നത് അവസരമാണെന്ന് നാം ഓര്‍ക്കുക.
ഒരു കര്‍ഷകന്റെ കഥ പറയാം: അധ്വാനശീലനായ ഒരാള്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ അദ്ദേഹം തന്റെ കൃഷിയിടത്തില്‍ അധ്വാനിച്ചു. ഒരു ദിവസം മണ്ണില്‍ കിളച്ചുകൊണ്ടിരിക്കെ തിളങ്ങുന്ന ഒരു കല്ല് അദ്ദേഹത്തിന് കിട്ടി.
