അവളുടെ ഇസ്ലാം, അവളുടെ കര്‍മഭൂമി

സി ടി ആയിശ

പരലോകമോക്ഷത്തെ ഏറ്റവും വലിയ വിഷയമാക്കുന്ന ഇസ്ലാം സ്ത്രീയുടെയും പുരുഷന്റെയും കര്‍മഫലങ്ങളില്‍ ഏറ്റക്കുറച്ചില്‍ കാണിക്കുന്നില്ല.

'അത്യുന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തുക. അവന്‍ സൃഷ്ടിക്കുകയും ശരിയായി സംവിധാനിക്കുകയും ചെയ്തു. അവന്‍ വിധി നിര്‍ണയിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു'' (സൂറ അല്‍അഅ്ലാ: 13).


സി ടി ആയിശ അധ്യാപിക, എം ജി എം സംസ്ഥാന ജന.സെക്രട്ടറി