തിന്മയ്ക്ക് തടയിടുന്നതിനും നന്മയിലേക്കു തിരിച്ചു നടക്കുന്നതിനുമാണ് വ്രതാനുഷ്ഠാനം മുന്‍ഗണന നല്‍കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന മോഹവലയങ്ങള്‍ നിറഞ്ഞ ലോകത്താണ് മനുഷ്യന്‍ ജീവിക്കുന്നത്. ഈ പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ സമാധാനപൂര്‍ണമായ ജീവിതം അപ്രാപ്യമാകും.