കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മല്‍സരത്തില്‍ ഒന്നാമനായത് വാണിയമ്പലം സ്വദേശി മുഹമ്മദ് സാബിത് ആയിരുന്നു.
വായിച്ചു വായിച്ച് ദാന അദെല്‍ നേടിയത് ലക്ഷങ്ങളുടെ സമ്മാനം. അറിവിന്റെ വഴിയില്‍ കരുത്തായി ദാനക്കു മുന്നില്‍ തുറന്നത് 600ലധികം പുസ്തകങ്ങള്‍. അതെ, ചെറുപ്രായത്തില്‍ തന്നെ പുസ്തകങ്ങളോട് കൂട്ടുകൂടി ലോക മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഈ കൊച്ചുമിടുക്കി യോഗ്യത നേടിയിരിക്കുകയാണ്.
