ധൈര്യവും സമയവും ആഗ്രഹവുമുണ്ടോ? സംരംഭകത്വം നിങ്ങളെ വിളിക്കുന്നുണ്ട്


നമ്മുടെ സമയത്തെ, സമ്പാദ്യത്തെ, നൈപുണ്യത്തെ ഫലപ്രദമാക്കാന്‍ സംരംഭകത്വത്തിന്റെ അനന്ത സാധ്യതകളാണ് മുന്നില്‍.

ണ്ടു വര്‍ഷം മുമ്പ് കേരള നോളെജ് ഇക്കോണമി മിഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ കേരളത്തിലെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്. കേരളത്തിലെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 30%ല്‍ താഴെയാണത്രേ.


ഹസ്‌കര്‍ കെ എസ് കുടുംബശ്രീ പ്രോഗ്രാം മാനേജര്‍, മലപ്പുറം ജില്ലാ