വേദന വന്നാല്‍ നാം അസ്വസ്ഥമാകും. എന്നാല്‍, ശരീരം വേദനയുടെ ഭാഷയില്‍ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുകയാണെങ്കിലോ?
രാവിലെ അലാറം അടിക്കുന്നു. കണ്ണുകള്‍ മുഴുവന്‍ തുറക്കുമ്പോഴേക്കും കൈകള്‍ ഫോണിലെത്തി. തുടരെത്തുടരെയുള്ള വാട്‌സാപ്പ് മെസേജുകള്‍, ഇ-മെയില്‍, കുട്ടികളുടെ കാര്യം, വീട്ടുജോലികളുടെ തിരക്ക്, ഓഫീസ്...
