ആരോഗ്യരംഗത്തെ അസാധാരണ സേവനത്തിന് നല്‍കുന്ന ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ (2026) അവാര്‍ഡ് ജേതാവാണ് ആയിശ ബീവി.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുള്ള ദ്വീപ് മേഖലകളില്‍ നിന്ന് രോഗികളെ വ്യോമമാര്‍ഗം മെയിന്‍ലാന്റിലേക്ക് മാറ്റുന്നതിനായി ആയിശ ബീവി നടത്തിയ ഇടപെടലുകള്‍ വിസ്മയാവഹമാണ്. ആരോഗ്യമേഖലയിലെ അസാധാരണമായ സേവനത്തിന് നല്‍കുന്ന 2026-ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവായ ആയിശയുടെ ജീവിതവും സേവനവഴിയും വ്യത്യസ്തമാണ്.
