കാലത്തിന്റെ ഒഴുക്കില്‍ ആശകളും ആഗ്രഹങ്ങളും കൈവിടുക സ്വാഭാവികമാണ്. നഷ്ടപ്പെട്ടെന്നു കരുതിയവ പൊരുതി നേടുന്നത് വല്ലാത്ത അനുഭൂതിയാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍ ആശകളും ആഗ്രഹങ്ങളും കൈവിടുക സ്വാഭാവികമാണ്. എന്നാല്‍ അതേ കാലത്തോട് പൊരുതി, നഷ്ടപ്പെട്ടു എന്നു കരുതിയവ നേടിയെടുക്കുക എന്നത് സ്വപ്നസാഫല്യം മാത്രമല്ല, മധുരപ്രതികാരം കൂടിയാണ്. ഉല്‍സാഹി കാര്യം നേടിയെടുക്കുമെന്ന ആപ്തവാക്യത്തെ പ്രയോഗവത്കരിച്ച ഒരു വീട്ടമ്മയുടെ കഥ അത്തരത്തിലുള്ളതാണ്.
