വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി നേടിയെടുത്ത ആത്മീയ വിശുദ്ധിയുടെ വിളംബരമാണ് ഈദുല്‍ ഫിത്വ്ര്‍.
ഇസ്ലാമിലെ ആഘോഷങ്ങള്‍ കേവലം ആഹ്ലാദ പ്രകടനങ്ങളോ വിനോദങ്ങളോ മാത്രമല്ല, അവ ആരാധനകളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി നേടിയെടുത്ത ആത്മീയ വിശുദ്ധിയുടെ വിളംബരമാണ് ഈദുല്‍ ഫിത്വ്ര്‍.
