സമസ്തയുടെ ആധുനികത; അഥവാ ഉപകരണാത്മക വികാസം


പിന്തിരിപ്പന്‍ ആചാരങ്ങളെ സംരക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ 'മുസ്‌ലിം ആധുനികത' എന്നു വിളിക്കുന്നത് ചരിത്ര വക്രീകരണമാണ്.

വിപുലമായ വിദ്യാഭ്യാസ ശൃംഖലയിലൂടെയും സുസ്ഥിര ഭരണസംവിധാനത്തിലൂടെയും 'ദൈവിക കാഴ്ചപ്പാടുകളെ വ്യവസ്ഥാപിതമാക്കി' സമസ്ത സ്വന്തം 'മുസ്ലിം ആധുനികത' കെട്ടിപ്പടുത്തെന്നാണ് തിബാഖിന്റെ മറ്റൊരു വാദം.


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.