സമസ്തയുടെ ചരിത്ര നിര്‍മിതികളും മുസ്‌ലിം ആധുനികതാവാദവും


ഐക്യസംഘത്തിനു മുമ്പ് കേരളം ഇരുട്ടിലായിരുന്നു; ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടേയില്ല എന്ന ചരിത്രവായന ശരിയല്ല.

രുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്ധവിശ്വാസങ്ങളിലും സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയിലും കുടുങ്ങിക്കിടന്ന കേരള മുസ്‌ലിം സമുദായത്തെ പ്രമാണബദ്ധമായ ഇസ്ലാമിലേക്കും ആധുനിക വിദ്യാഭ്യാസത്തിലേക്കും വഴികാണിച്ചത് കേരള മുസ്‌ലിം ഐക്യസംഘവും തുടര്‍ന്നുവന്ന ഇസ്‌ലാഹീ (മുജാഹിദ്) പ്രസ്ഥാനവുമാണ് എന്നത് ചരിത്രപരമായി സുവിദിതമാണ്.


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.