ജനസംഖ്യ കേവലം എണ്ണമല്ല; വിഭവവൈവിധ്യ സമാഹാരമാണ്


ജനസംഖ്യ കേവലം എണ്ണമോ കണക്കോ അല്ല, വ്യത്യസ്ത കഴിവും നൈപുണികളും അറിവും അനുഭവങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന മാനവ വിഭവ ശേഷിയാണ്.

ഇസ്‌ലമില്‍ ജനസംഖ്യയുടെ മൂല്യം എണ്ണത്തില്‍ അല്ല, അതിലെ മനുഷ്യ വിഭവത്തിന്റെ ഗുണപരമായ വിനിയോഗത്തില്‍ ആണ്. ശേഷിയുള്ള വിഭവമാണ് മനുഷ്യന്‍ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സൂറതുല്‍ ബഖറ 30-ാം വചനത്തില്‍, മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിക്കുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്.


ഡോ. പി എം മുസ്തഫാ കൊച്ചിന്‍ പ്രൊഫസർ, അകാദമിഷ്യൻ, പരിശീലകൻ, ഗവേഷകൻ. എറണാകുളം മഹാജാസ് കോളെജിൽ അറബി ഗവേഷണ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. പ്രഥമ പുസ്തകം അസൂയയുടെ മതശാസ്ത്രം.