ഖുര്‍ആന്‍ ക്രോഡീകരണ നടപടികള്‍ ഒന്നാം ഖലീഫയുടെ കാലത്തു തുടങ്ങിയതായി നിരവധി തെളിവുകള്‍ കാണാം.
ഒന്നാം ഖലീഫ അബൂബക്കറിന്റെ(റ) കാലത്തുണ്ടായ ഖുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച് നിരവധി തെളിവുകള്‍ കാണാന്‍ സാധിക്കും. സൈദുബ്‌നു സാബിത്(റ) പറയുന്നു: ''യമാമ യുദ്ധത്തില്‍ നിരവധി സഹാബികള്‍ രക്തസാക്ഷിത്വം വരിച്ച സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) എന്നെ വിളിച്ചുവരുത്തി.
