ഇമാം ബുഖാരി സഹീഹിനു സ്വീകരിച്ച നിബന്ധനകള്‍


ഹദീസ് സഹീഹായി പരിഗണിക്കുന്നതിന് പ്രധാനമായും അഞ്ച് നിബന്ധനകളാണ് പണ്ഡിതര്‍ പരിഗണിച്ചത്.

ഒരു ഹദീസ് സഹീഹായി പരിഗണിക്കുന്നതിന് ഹദീസ് പണ്ഡിതന്മാര്‍ പ്രധാനമായും അഞ്ച് നിബന്ധനകളാണ് പരിഗണിച്ചിരിക്കുന്നത്. (1) കണ്ണി മുറിയാത്ത തുടര്‍ച്ചയായ നിവേദക പരമ്പര ഉണ്ടായിരിക്കുക (ഇത്തിസാല്‍), (2) നിവേദകന്‍ തികഞ്ഞ നീതിമാനായിരിക്കുക (അദാലത്ത്), (3) നിവേദകന്റെ ഹദീസ് നിവേദനത്തിലെ കൃത്യതയും സൂക്ഷ്മതയും (ദബ്ത്), (4) ഹദീസിന്റെ ടെക്സ്റ്റ് ന്യൂനതകളില്‍ നിന്ന് മുക്തമായിരിക്കുക (ഇല്ലത്ത്), (5) സ്ഥിരപ്പെട്ട മറ്റു ഹദീസുകള്‍ക്ക് വിരുദ്ധമാകാതിരിക്കുക (ഗൈര്‍ ശാദ്ദ്) എന്നിവയാണവ.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.