ശരീഅത്തും നവീകരണ ചിന്തയും; ഇജ്തിഹാദിന്റെ 'ടാഗുകള്‍' ചാര്‍ത്തുമ്പോള്‍


തീവ്രതയുള്ളതും നിഷേധാത്മകവുമായ രീതിശാസ്ത്രങ്ങള്‍ മതത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പരിധിയില്‍ വരാത്തതാണ്.

സ്‌ലാമിന്റെ ആത്യന്തിക വീക്ഷണമനുസരിച്ച് ഏതൊരു കാര്യത്തിലും മൂന്നു നിലപാടുകളും പ്രവര്‍ത്തന രീതികളും വരാം: ഒന്ന്, തീവ്രമായ സമീപനം. രണ്ട്, നിഷേധാത്മകം. മൂന്ന്, മധ്യമ നിലപാട് (വസ്ത്വിയ്യ).


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ