വഴിവിട്ട മദ്ഹബ് പക്ഷപാതിത്വം; സമുദായം കൊടുത്ത വലിയ വില


മുസ്‌ലിം സമുദായത്തില്‍ യഹൂദികളുടെ കുതന്ത്രങ്ങളെ മാതൃകയാക്കി പ്രവര്‍ത്തിക്കുന്നവരുണ്ടാകുമെന്ന് നബി(സ)യുടെ പ്രവചനം പുലര്‍ന്നതായി കാണാനാകും.

സ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനു മുമ്പ് കേരളത്തിലെ മതപഠനം പള്ളി ദര്‍സുകളെ മാത്രം ആശ്രയിച്ചുകൊണ്ടാണ് നിലനിന്നിരുന്നത്. ഉംദ, ഫത്ഹുല്‍ മുഈന്‍, മഹല്ലിയ, തുഹ്ഫ പോലുള്ള ഗ്രന്ഥങ്ങള്‍ മാത്രം ഓതി ഫിഖ്ഹ് പഠനം അവസാനിപ്പിക്കും.