ഇസ്തിഖാമ; നേരായ നിലപാടിലുള്ള ധീരമായ സഞ്ചാരം


വിശ്വാസപരമായും കര്‍മപരമായും സ്വഭാവപരമായും ആത്മാര്‍ഥമായി നിലകൊള്ളുകയെന്നത് ഇസ്തിഖാമയുടെ അനിവാര്യ താല്‍പര്യമാണ്.

ന്മയും തിന്മയും കുടികൊള്ളുന്ന ഭൗതികലോകത്ത് നന്മകള്‍ ചെയ്യാന്‍ മനുഷ്യന് ശ്രമിക്കാം. തിന്മകളില്‍ ഏര്‍പ്പെടാനുള്ള വര്‍ധിച്ച ത്വരയും അതിനുള്ള പൈശാചിക പ്രേരണയും കൂടിയാവുമ്പോള്‍ മനുഷ്യര്‍ തിന്മകളില്‍ നിന്ന് നിരന്തരം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തന്റെ നാനാവശങ്ങളിലുമുള്ള അനഭികാമ്യവും കുറ്റകരവുമായ പ്രവൃത്തികളില്‍ നിന്ന് അവന്‍ അകലം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ഇസ്തിഖാമയുടെ ലക്ഷ്യം.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.