ഇന്‍സ്റ്റന്റ് ആത്മീയതയും സൂഫിസവും: കാറ്റില്ലാത്ത ആകാശം കൊണ്ടെന്ത് കാര്യം?


സ്വന്തം ചിന്തകളെയും ഇച്ഛകളെയും പരമാധികാരമായി പ്രതിഷ്ഠിക്കുന്ന ആത്മരതിയും യുക്തിവാദവുമാണ് പുതിയ സൂഫി യുക്തികളില്‍ പ്രകടമാകുന്നത്.

ഇമ്മാനുവല്‍ കാന്റിന്റെ പ്രശസ്തമായ ഒരു ഉപമയുണ്ട്; ആകാശത്തുകൂടി അതിവേഗം പറന്നുപോകുന്ന ഒരു വെള്ളരിപ്രാവ്. പറക്കുമ്പോള്‍ വായു അതിന്റെ ചിറകുകളില്‍ നിരന്തരം തടസ്സം സൃഷ്ടിക്കുന്നുണ്ട്. വായുവിന്റെ ഈ പ്രതിരോധം കാരണം തനിക്ക് കൂടുതല്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്നില്ല എന്ന് ആ പ്രാവ് ചിന്തിച്ചു.


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.