ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ കൃഷി


കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതുവരെ കൃഷിയിലും നടീലിലും ഏര്‍പ്പെടാന്‍ ഭരണാധികാരി ജനങ്ങളെ പ്രേരിപ്പിക്കണം.

ഭൂമിയില്‍ കൃഷി ചെയ്യുകയും അതിനെ പരിപാലിക്കുകയും ചെയ്യുക എന്നത് മുസ്ലിം സമൂഹം പൊതുവായി ഏറ്റെടുക്കേണ്ട സാമൂഹിക ബാധ്യതയാണ് (ഫര്‍ദ് കിഫായ). സമൂഹത്തിലെ ചിലര്‍ ഈ ഉത്തരവാദിത്തം നിറവേറ്റിയാല്‍ മറ്റുള്ളവര്‍ അതില്‍നിന്ന് ഒഴിവാകുന്നു.