ഭയം തോന്നുമ്പോള് മനുഷ്യശരീരം സ്വാഭാവികമായും പ്രതിരോധിക്കാനോ ഓടിരക്ഷപ്പെടാനോ ഉള്ള അവസ്ഥയിലെത്തുന്നു.
ഭയമോ ആകുലതയോ പെട്ടെന്നുണ്ടാകുന്ന മാനസിക സമ്മര്ദ്ദമോ അനുഭവപ്പെടുമ്പോള് കൈകള് മാറിടത്തിന് കുറുകെ വെച്ച് കക്ഷങ്ങളിലേക്ക് ചേര്ത്തുപിടിക്കുന്നത് ശാന്തത നല്കും. ഇതിന് ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ വിശദീകരണങ്ങളുണ്ട്.
