വരണ്ടുണങ്ങിയ ഭൂമി മഴ ലഭിക്കുന്നതോടെ പച്ചപ്പണിയുകയും വിവിധയിനം സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത് കാണുന്നില്ലേ.
ഭൗതിക കാര്‍ഷികവ്യവസ്ഥ, ഭൂമിയുടെ വീണ്ടെടുപ്പ്, പുനരുജ്ജീവനം എന്നിവയ്ക്കപ്പുറം മനുഷ്യന്റെ ഉള്ളില്‍ നടക്കുന്ന മറ്റൊരു 'കൃഷി'യിലേക്കും വിശുദ്ധ ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നു. സൂറത്തുല്‍ അന്‍ആമില്‍ അല്ലാഹു പറയുന്നു:
