പ്രവാചക വിയോഗത്തിന് രണ്ടു വര്‍ഷത്തിനകം തന്നെ ഖുര്‍ആന്‍ രണ്ടു ചട്ടക്കൂടിനുള്ളിലുള്ള പൂര്‍ണ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടു.
മുന്‍ വേദങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അതിന്റെ വാഹകരായ ജനതയ്ക്കു തന്നെയാണ് അല്ലാഹു നല്‍കിയത്. അതായിരുന്നു വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങുന്നതുവരേക്കും അല്ലാഹുവിന്റെ നടപടിക്രമം.
