നാഗരിക ജീവിതത്തിലേക്ക് മാറിയ മാനവസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലൊന്ന് ഭക്ഷ്യക്ഷാമമാണ്. കൃഷിഭൂമി കുറഞ്ഞുവരുന്നു.
മാനവ സമൂഹത്തിന്റെ നിലനില്‍പില്‍ കൃഷിക്ക് പ്രധാന പങ്കാണുള്ളത്. ഭക്ഷണം, വസ്ത്രം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ഘടകങ്ങളെല്ലാം കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
