ചൂളമടിച്ചു വന്നുനിന്ന തീവണ്ടിയുടെ കിതപ്പിനും തന്റെ നെഞ്ചിടിപ്പിനും ഒരേ താളമാണെന്ന് ഭാനുവിനു തോന്നി. അവള്‍ ബാബുവിന്റെ കൈകളില്‍ മുറുകെപ്പിടിച്ചു.
''ഭാനൂ, നോക്കിക്കയറ്, സാരിത്തുമ്പ് തട്ടിത്തടയണ്ട.''