അഞ്ച് കുറുങ്കഥകള്‍


വിശപ്പ്

പെണ്‍കുട്ടി ആകാശത്തേക്കു വാ പിളര്‍ത്തി. താഴ്ന്നിറങ്ങിയ മിസൈലുകള്‍ അവളുടെ ചിതറിത്തെറിച്ച തലച്ചോറിനെ കൊത്തിത്തിന്ന് വിശപ്പടക്കി. രാജാവിനും കച്ചവടക്കാരനും പിന്നാലെ മീഡിയകളും അതു ഭക്ഷിച്ചു.