മനുഷ്യസൃഷ്ടിപ്പിലും നല്‍കിയ അനുഗ്രഹങ്ങളിലും അവിശ്വസനീയമായ കൃത്യതയും അത്ഭുതകരമായ രൂപകല്പനയും ദര്‍ശിക്കാനാകും.
മനുഷ്യസൃഷ്ടിപ്പിന്റെ അത്ഭുതകരമായ രൂപകല്പനയെയും കൃത്യതയെയും കുറിച്ച് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''താന്‍ സൃഷ്ടിച്ച ഏതൊരു വസ്തുവിനെയും മനോഹരമാക്കിയവനാണവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു.
