സ്ത്രീയെന്ന കൃഷിയിടം; അവകാശത്തിന് അപ്പുറമുള്ള അമാനത്ത്


നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാണ് എന്ന ഖുര്‍ആനിക രൂപകത്തിന്റെ മനശ്ശാസ്ത്ര വായന.

പുരുഷന്‍ സ്ത്രീയെ എങ്ങനെ കാണുന്നു എന്നത് അവന്റെ ലൈംഗിക സ്വഭാവത്തെ മാത്രമല്ല, മനുഷ്യദര്‍ശനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവളെ വെറുമൊരു ശരീരമായി കാണുന്ന കണ്ണുകളും ഒരു മനുഷ്യജീവിയായി പരിഗണിക്കുന്ന മനസ്സും തമ്മില്‍ വലിയ അന്തരമുണ്ട്.