കണ്ണു കൊണ്ട് കണ്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്ന ശാഠ്യത്തിന് ഇസ്‌ലാം നല്‍കുന്ന മറുപടിയാണ് അദൃശ്യമായ വിശ്വാസം.
അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമാണ് ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിലെ സുപ്രധാന ഘടകം. മനുഷ്യനെന്ന നിലയിലും മുസ്‌ലിം എന്ന നിലയിലും രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്:
