അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം ഏറ്റവും പുണ്യമേറിയതാണ് 'രാത്രിയിലെ നിന്നുള്ള നമസ്‌കാരം'.
മുന്‍ സമുദായക്കാര്‍ക്ക് ഉണ്ടായിരുന്നതും, ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഒരു വര്‍ഷത്തോളം ഫര്‍ദാക്കപ്പെട്ടതും പിന്നീട് സുന്നത്താക്കപ്പെട്ടതുമായ നമസ്‌കാരമാണ് രാത്രി നമസ്‌കാരം അഥവാ 'ഖിയാമുല്‍ ലൈല്‍.' 'രാത്രിയിലെ നിന്നുള്ള നമസ്‌കാരം' എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
