ഈമാനും ഇസ്‌ലാമും മനുഷ്യനില്‍ സൃഷ്ടിക്കുന്ന ഉന്നതമായ മാനസിക-ബൗദ്ധിക തലത്തിലാണ് ഇഹ്‌സാന്‍ പ്രവര്‍ത്തിക്കുന്നത്.
ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍- ഇവയാണ് ശരീഅത്ത്. ഈമാന്‍ വിശ്വാസാദര്‍ശത്തെ നിര്‍ണയിക്കുന്നു. സംശയമില്ലാത്ത യഖീന്‍ ആയിരിക്കണം അത്. ആരാധനകളും അത് ഉണ്ടാക്കുന്ന സംസ്‌കരണവുമാണ് ഇസ്‌ലാം.
