തൊഴില്‍ സംസ്‌കാരമാണ്, അത് ധാര്‍മികതയുമായി ബന്ധപ്പെടുന്നുണ്ട്


മാനസികവും ശാരീരികവുമായ ശേഷിയുണ്ടായിട്ടും അധ്വാനിക്കാതെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഇസ്‌ലാമിക വീക്ഷണത്തില്‍ കുറ്റകരമാണ്.

നുഷ്യന്റെ ഉപജീവന മാര്‍ഗമാണ് തൊഴില്‍. ധനസമ്പാദനം എന്ന ഏക ലക്ഷ്യത്തിലൊതുങ്ങാതെ അതൊരു സംസ്‌കാരമായി കാണാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പണത്തിന്റെ ആവശ്യമില്ലെങ്കിലും ശേഷിയുള്ളവര്‍ തൊഴില്‍ ചെയ്യണമെന്ന ദര്‍ശനമാണ് മതാധ്യാപനങ്ങളില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയുന്നത്.


ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ വയനാട് ജില്ലയിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നു. ദീർഘകാലമായി ശബാബിൽ എഴുതുന്നു . ശരീഅത്തിന്റെ മാനവികത, പരലോകം എന്നീ പഠനങ്ങളും ഹൈദർ മൗലവി ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.