സമ്പന്നത; സൂഫികള്‍ പ്രചരിപ്പിച്ച കെട്ടുകഥകള്‍


സമ്പന്നതയെ മോശപ്പെടുത്താനും ദാരിദ്ര്യത്തെയും പട്ടിണിയെയും മഹത്വവത്കരിക്കാനും ചില സൂഫീ എഴുത്തുകാര്‍ കടുംകൈ ചെയ്തു.

സമ്പന്നതയെ മോശപ്പെടുത്താനും ദാരിദ്ര്യത്തെയും പട്ടിണിയെയും മഹത്വവല്‍ക്കരിക്കാനും വേണ്ടി ചില സൂഫീ ഗ്രന്ഥകര്‍ത്താക്കള്‍ വലിയൊരു കടുംകൈ ചെയ്തിട്ടുണ്ട്.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.