അതിജീവനത്തിന്റെ കടലാഴങ്ങള്‍

സുരഭി

വീശിയടിക്കുന്ന കാറ്റിനെ വകവെക്കാതെ അകത്തെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന തിരിനാളത്തെപ്പോലെ അവള്‍ യാത്ര തുടരുകയാണ്.

ആരും തുണയ്ക്കാനില്ലെന്ന് തോന്നുമ്പോഴും സ്വന്തം സ്വപ്‌നങ്ങളില്‍ വിശ്വസിച്ച് അവള്‍ യാത്ര തുടരുകയാണ്. വീശിയടിക്കുന്ന കാറ്റിനെ വെട്ടിച്ചൊഴിഞ്ഞ് വെളിച്ചം കെടാതെ സൂക്ഷിക്കുന്ന തിരിനാളത്തെപ്പോലെ. പ്രതികൂല സാഹചര്യങ്ങളുടെ തിരയിളക്കമാണാ ജീവിതം.