ജനസംഖ്യ കുറെ ചോദ്യങ്ങളുയര്ത്തുന്നുണ്ട്. കൂടുതല് കുട്ടികള് വേണമെന്ന് പറയുന്ന ഭരണാധികാരികളുടെ മുന്നില് വേറെ ചില ചോദ്യങ്ങളാണ്.
ജനസംഖ്യ കുറയ്ക്കാന് പഠിപ്പിച്ച ഇന്ത്യ ഇനി എന്താണ് പഠിക്കേണ്ടത്? ഒരു കുട്ടി കൂടി വേണമോ എന്ന് ആലോചിക്കുന്ന ദമ്പതികളുടെ മുന്നിലുള്ള ചോദ്യങ്ങള് ലളിതമാണ്: വളര്ത്താനുള്ള വരുമാനമുണ്ടോ? ജോലിക്കുപോകുമ്പോള് നോക്കാന് ആരുണ്ടാകും?
