ഭക്ഷണ ചര്‍ച്ച സ്വത്വത്തെയും സംസ്‌കാരത്തെയും മതത്തെയും വ്യക്തിഗത തെരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള ചോദ്യമാണ്.
രാഷ്ട്രീയ പ്രചാരണങ്ങള്‍ സാമൂഹിക മനോഭാവങ്ങളെ വര്‍ധിച്ച തോതില്‍ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തില്‍ ഭക്ഷണശീലങ്ങളും ഇന്ത്യയിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായി മാറിയിരിക്കുകയാണ്.
