വാട്ടര്‍ ക്രൈസിസ് അല്ല; പ്രതിസന്ധി കൈവിട്ടു പോവുകയാണ്


ഭൂമിയിലെ ശുദ്ധജലത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്നും മനുഷ്യന് കുടിക്കാന്‍ ലഭ്യമായിട്ടുള്ളത്. ഇതിന്റെ 70 %ത്തോളം കൃഷിക്കുപയോഗപ്പെടുത്തുന്നു.

റിയപ്പെട്ടിടത്തോളം; വെള്ളം അതിന്റെ ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്ന ഏക ഗ്രഹമാണ് ഭൂമി. ഭൗമോപരിതലത്തിന്റെ എഴുപത്തൊന്ന് ശതമാനവും ജലംകൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സൗരയൂഥത്തില്‍ ചൊവ്വ, യൂറോപ്പ, എന്‍സെലാഡസ് മുതലായവയില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്നവയല്ല.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.