മുസ്‌ലിം സ്വത്വവും ഓണ്‍ലൈന്‍ ലോകത്തെ ഉമ്മത്തും


അറബ്-മുസ്‌ലിം മാധ്യമ ഇടപെടലുകള്‍ സംബന്ധിച്ച് ഗവേഷണം നടത്തുന്ന യുഎസിലെ മേരിലാന്‍ഡ് യൂനിവേഴ്‌സിറ്റി കമ്യൂണിക്കേഷന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സഹര്‍ ഖമിസ് 'ഡിജിറ്റല്‍ ഉമ്മത്ത്' എന്ന ആശയത്തെക്കുറിച്ച് സംസാരിക്കുന്നു.

  • താങ്കളുടെ എഴുത്തുകളില്‍ പലപ്പോഴും ഡിജിറ്റല്‍ ഉമ്മഃ എന്ന സങ്കല്‍പത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ടല്ലോ. എന്താണ് യഥാര്‍ഥത്തില്‍ ഈ ഡിജിറ്റല്‍ ഉമ്മഃ?