ഖുര്‍ആനിക ദര്‍ശനത്തിലെ മില്ലത്തു ഇബ്‌റാഹീമും ഹനീഫിയ്യത്തും


ഇബ്‌റാഹീം നബിയുടെ ജീവിതചര്യയെയും വിശ്വാസപ്രമാണത്തെയും വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് മില്ലത്തു ഇബ്‌റാഹീം എന്നാണ്.

നുഷ്യ ചരിത്രത്തിലെ ആത്മീയ വിപ്ലവങ്ങളുടെയും ആദര്‍ശസംഹിതകളുടെയും കേന്ദ്രബിന്ദുവാണ് ഇബ്രാഹീം നബി (അ). അദ്ദേഹത്തിന്റെ ജീവിതചര്യയെയും വിശ്വാസപ്രമാണത്തെയും വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് 'മില്ലത്തു ഇബ്‌റാഹീം' എന്നാണ്.