പലിശയുമായി ബന്ധപ്പെടാതെ പുരോഗതിയുടെ വാതിലുകള്‍ തുറക്കാനാവില്ലെന്നാണ് പൊതു ധാരണ. എന്നാല്‍ ചരിത്ര യാഥാര്‍ഥ്യം വിപരീതമാണ്.
പലിശ നിഷിദ്ധമാക്കിയതുകൊണ്ട് ഭൗതിക പുരോഗതിയുടെ വഴികള്‍ അടഞ്ഞുപോയെന്നാണ് പലരുടെയും ധാരണ. ബാങ്ക് വായ്പകള്‍ എടുത്ത് വിദ്യാഭ്യാസത്തിന്റെയും വികസനത്തിന്റെയും പാത തിരഞ്ഞെടുക്കാന്‍ ചില അഭ്യസ്തവിദ്യര്‍ യുവാക്കളെ ഉപദേശിക്കാറുണ്ട്.
