പുതുതലമുറയുടെ ബൗദ്ധിക വ്യവഹാരങ്ങള്‍; നമ്മുടെ മറുപടി പരാതിക്കെട്ടുകളാണോ!


യുവതയുടെ ബൗദ്ധിക ഉണര്‍വിനും വിശാലതയ്ക്കുമുള്ള മുഖ്യകാരണം ഡിജിറ്റല്‍ മാധ്യമങ്ങളുടെ വ്യാപനമാണ്.

ര്‍ത്തമാനകാല യുവതയുടെ ഏറ്റവും വലിയ സവിശേഷതയാണ് അന്വേഷണാത്മകത. അന്ധമായ അനുകരണങ്ങളിലൂടെ പൂര്‍വിക പാതയെ വേര്‍തിരിവുകളില്ലാതെ പിന്തുടരുന്ന ഗതകാല ജ്ഞാനശേഖരണരീതി ഇന്ന് അപൂര്‍വ കാഴ്ചയാണ്. പൗരോഹിത്യത്തെ ഭയപ്പെടുന്ന വ്യക്തി-സമൂഹങ്ങളില്‍ മാത്രമാണ് അനുകരണഭ്രമം ഇപ്പോഴും ശക്തമാവുന്നത്.


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ