സൗമ്യനായ മനുഷ്യാ, സന്തോഷവാര്‍ത്ത കാത്തിരിക്കുന്നു


നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനും ആയിരുന്നുവെങ്കില്‍ നിന്നില്‍ നിന്നു അവര്‍ അകന്നു പോവുമായിരുന്നു എന്ന് ഖുര്‍ആന്‍.

സൗമ്യതയും ശാന്തസ്വഭാവവും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. മറ്റുള്ളവരോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നത് സൗഹൃദങ്ങള്‍ ദൃഢമാക്കാന്‍ സഹായിക്കുന്നു. ദേഷ്യവും വാശിയും കുറയുന്നത് മനസ്സിനെ എപ്പോഴും ശാന്തമായിരിക്കാന്‍ സഹായിക്കും.