ഡിജിറ്റല്‍ അഡിക്ഷന്‍; പ്രതിരോധിക്കാന്‍ എന്തു ചെയ്യാം!


ഡിജിറ്റല്‍ അഡിക്ഷനിലേക്ക് എത്തുന്നതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യാം? കുട്ടികളിലും കൗമാരക്കാരിലും ഈ ഘട്ടത്തില്‍ തന്നെ ഇടപെടണം.

മയം വെച്ച് ഉപയോഗിക്കുക എന്നതാണ് ഡിജിറ്റല്‍ ഉപയോഗത്തില്‍ ആദ്യം സെറ്റ് ചെയ്യാവുന്ന നിയമം. അതിനു സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഡിജിറ്റല്‍ ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമിലും തന്നെയുണ്ട്.