നിറക്കൂട്ടുകളിലൊതുങ്ങാത്ത ആഘോഷങ്ങളുടെ ആത്മാവ്


ആഘോഷങ്ങള്‍ മനോഹരമാകുന്നത് കൂട്ടു കൂടുമ്പോഴും പങ്കുവെക്കപ്പെടുമ്പോഴുമാണ്.

ഘോഷങ്ങള്‍ എന്നും നമുക്ക് ആനന്ദമാണ്. സന്തോഷമുള്ള സുദിനങ്ങളും സന്ദര്‍ഭങ്ങളുമാണ് സാധാരണയായി ആഘോഷിക്കപ്പെടാറുള്ളത്. സന്തോഷങ്ങള്‍ ഒറ്റയ്ക്ക് ആഘോഷിക്കുമ്പോള്‍ അതിന് ആഴമുണ്ടാവില്ല. പങ്കുവെപ്പാണ് മനുഷ്യ ജീവിതത്തെ സമൃദ്ധവും സുന്ദരവുമാക്കി മാറ്റുന്നത്.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.