ചിലര്‍ അങ്ങനെയാണ്, ഏതു കാര്യത്തിലും അഭിപ്രായം പറയും


എന്ത് നല്ല കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയാലും പല തരം കമന്റുകള്‍ വരും. ചില അഭിപ്രായങ്ങള്‍ നമ്മെ നിരുത്സാഹപ്പെടുത്തുന്നതാകും.

ജൂഹയും മകനും കഴുതപ്പുറത്തു പോയ ഒരു കഥയുണ്ട്: ആദ്യം ജൂഹ കഴുതപ്പുറത്ത് കയറി യാത്രയാരംഭിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ നടന്നുകൊണ്ടും. ഒരാള്‍ക്കൂട്ടത്തിന്റെ അരികിലൂടെ കടന്നുപോയപ്പോള്‍ അവര്‍ പറഞ്ഞു:


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.