എല്ലാം ശരിയാകാന്‍ കാത്തിരിക്കുന്ന പെര്‍ഫക്ഷനിസ്റ്റാണോ


തോല്‍വിയെ നേരിടാനുള്ള ധീരതയുണ്ടാവണം. തോല്‍ക്കാന്‍ മനസ്സുണ്ടാവുക എന്നതാണ് മുന്നോട്ടുള്ള ആദ്യപടി.

രാജയം സങ്കടവും നിരാശയും ഉണ്ടാക്കുന്ന അവസ്ഥയാണ്. പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്കോ ഗ്രേഡോ കിട്ടാതിരിക്കുമ്പോള്‍, ഇഷ്ടപ്പെട്ട ജോലി കിട്ടാതിരിക്കുമ്പോള്‍, ജീവിതത്തില്‍ വീഴ്ചയും തോല്‍വിയും ഉണ്ടാകുമ്പോഴൊക്കെ നമ്മള്‍ വേദനിക്കാറുണ്ട്.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.